കോടഞ്ചേരി ലൗജിഹാദ് വിവാദം; ജോയ്സ്നയെ ചൊവ്വാഴ്ച ഹാജരാക്കാൻ നിർദ്ദേശവുമായി ഹൈക്കോടതി; നടപടി മാതാപിതാക്കൾ നൽകിയ ഹർജിയിൽ
കോഴിക്കോട് : കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഷെജിൻ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ജോയ്സനയെ ചൊവ്വാഴ്ച ഹാജരാക്കാൻ പോലീസിന് നിർദ്ദേശം. ഹൈക്കോടതിയാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്. ...