വീണ്ടും കൺഫ്യൂഷനായല്ലോ… ; മാർക്കോ 2-ൽ വിക്രം? പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കി നിർമാതാവ്
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അതിൽ പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയ വാർത്തയായിരുന്നു തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ ...