Sherin - Janam TV
Saturday, November 8 2025

Sherin

ജയിൽ മോചനത്തിനുള്ള നീക്കമോ പാളി, പരോളെങ്കിൽ പരോൾ!! ഷെറിന് വീണ്ടും 15 ​ദിവസം സുഖവാസം, 3 ദിവസം യാത്രയ്‌ക്ക് മാത്രം

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യ പ്രതി ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സംസ്ഥാന സ‍‍‍ർക്കാർ. ശിക്ഷ ഇളവ് ചെയ്ത് ജയിൽ മോചനത്തിനുള്ള നീക്കം പാളിയതോടെയാണ് 15 ...

സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്

കണ്ണൂര്‍: ചെറിയനാട് ഭാസ്‌കരകാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ജയിലിൽ വിദേശ വനിതയെ ആക്രമിച്ചെന്ന കുറ്റത്തിനാണ് കേസ്. നൈജീരിയൻ പൗരയായ കെയിൻ സിംപോ ജൂലിയെ ആണ് ...

ലിപ്സ്റ്റിക്ക് അടക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ബക്കറ്റ് നിറയെ; ജയിൽ ഡിഐജിയുമായി വഴിവിട്ട ബന്ധം; രാത്രി തിരിച്ചെത്തുന്നത് മണിക്കൂറുകൾക്ക് ശേഷം

തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തൃശൂർ സ്വദേശിനിയായ എം.എസ് സുനിതയാണ് ഭീഷണിയെ അവഗണിച്ച് ജനം ടിവിയുടെ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ...

എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണരുത്; നല്ല നടപ്പ് പരി​ഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തത്; ഷെറിൻ മാനസാന്തരപ്പെട്ടതായി ജയിൽ ഉപദേശക സമിതി അം​ഗം

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വിശദീകരണവുമായി കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അം​ഗം എം. വി സരള. ഷെറിൻ ...

ഷെറിന് ചില മന്ത്രിമാരുടെ പ്രത്യേക പരി​ഗണന? ശുപാർശ എത്തിയത് അതിവേ​ഗം; 20 വർഷം ശിക്ഷ അനുഭവിച്ച കിടപ്പ് രോഗികൾ പോലും ഇപ്പോഴും ജയിലിൽ

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യപ്രതി ഷെറിന് മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് അസാധാരണ വേ​ഗം. ഒറ്റമാസം കൊണ്ടാണ് ജയിൽ സമിതിയുടെ ശുപാർശയ്ക്ക് മന്ത്രിസഭ  അം​ഗീകാരം നൽകിയത്. 20 ...

അവിഹിതങ്ങൾ പിടിക്കപ്പെട്ടതോടെ സ്വത്തിലെ അവകാശം നഷ്ടമായി; കാമുകനൊപ്പം ചേർന്ന് ഭർതൃപിതാവിനെ കൊന്ന് പകവീട്ടി; ഷെറിന്റെ ക്രൂരകൃത്യം

തിരുവനന്തപുരം:ചെറിയനാട്ടിൽ 2009 നവംബർ 7 ശനിയാഴ്ചയാണ് കേരളത്തിൽ ചർച്ചയായ ഒരു കൊലപാതകം സംഭവിക്കുന്നത്. എട്ടിന് ഞായറാഴ്ചയാണ് കൊലയെക്കുറിച്ച് പുറം ലോകം അറിയുന്നത്. കാരണവേഴ്സ് വില്ലയിലെ ഭാസ്കരണ കാരണവർ ...

കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ശിക്ഷ ഇളവ് ചെയ്ത് സംസ്ഥാന സർക്കാർ; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

തിരുവനന്തപുരം: ചെങ്ങന്നൂർ കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവുമായി സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തിരുമാനം.  14 വർഷം ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ...