കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ “വാദം”; തലയ്‌ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ പറഞ്ഞതിനെല്ലാം മാപ്പ്: ഷെറിൻ പി ബഷീർ
ലോകത്തിന് മുമ്പിൽ ഇന്ത്യ തീർത്ത വിസ്മയമാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് ...