ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കടുപ്പമേറിയ തുടക്കം
ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ആയുഷ് ഷെട്ടിക്ക് ആദ്യ റൗണ്ടില്‍ കടുത്ത എതിരാളി. ലോക ഒന്നാം നമ്പര്‍ ചൈനയുടെ ഷി യുഖിയാണ് ആയുഷിന്റെ ആദ്യ ...

