‘അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ബിജെപിയായി മാറിയേനെ; കമ്യൂണിസം കൊണ്ട് ഭാരതത്തിന് മുന്നേറാൻ കഴിയില്ലെന്ന് പറഞ്ഞ് തർക്കിക്കാറുണ്ട്’; നടൻ തിലകന്റെ മകൻ ഷിബു തിലകൻ എറണാകുളത്ത് ജനവിധി തേടും
എറണാകുളം: നടൻ തിലകന്റെ മകൻ ഷിബു തിലകൻ ബിജെപി സ്ഥാനാർത്ഥിയായി എറണാകുളത്ത് നിന്നും ജനവിധി തേടുന്നു. തൃപ്പുണിത്തുറ തിരുവാങ്കുളം ഡിവിഷനിലാണ് ഷിബു തിലകൻ മത്സരിക്കുന്നത്. പഠനകാലം മുതൽ ...

