പകര്‍ച്ചവ്യാധി ഭീതിയില്‍ കോഴിക്കോട്: നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ മലേറിയയും; പ്രതിരോധം ശക്തമാക്കി ആരോഗ്യരംഗം
കോഴിക്കോട്: നിപയും ഷിഗെല്ലയും സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ കോഴിക്കോട് ജില്ലയില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രതയും പ്രതിരോധ നടപടികളും കടുപ്പിച്ചു. തിക്കോടിയില്‍ തൊഴില്‍ തേടിയെത്തിയ മധ്യപ്രദേശ് സ്വദേശിയായ ...

