shigelle - Janam TV

shigelle

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

തിരുവനന്തപുരം / കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ ആശങ്ക ഉയര്‍ത്തുന്നതിനിടെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം ഇതുവരെ രോഗബാധിതരുടെ ...

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ വീണ്ടും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ലയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ ...

പകര്‍ച്ചവ്യാധി ഭീതിയില്‍ കോഴിക്കോട്: നിപയ്‌ക്കും ഷിഗെല്ലയ്‌ക്കും പിന്നാലെ മലേറിയയും; പ്രതിരോധം ശക്തമാക്കി ആരോഗ്യരംഗം

കോഴിക്കോട്: നിപയും ഷിഗെല്ലയും സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ കോഴിക്കോട് ജില്ലയില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രതയും പ്രതിരോധ നടപടികളും കടുപ്പിച്ചു. തിക്കോടിയില്‍ തൊഴില്‍ തേടിയെത്തിയ മധ്യപ്രദേശ് സ്വദേശിയായ ...