നിസംശയം പറയാം ഇത് ‘മോദി മാജിക്’; ഭാരതത്തിന്റെ വളർച്ചാ നിരക്ക് ആഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും ‘തിളക്കമാർന്ന ഭാഗം’: ലോകബാങ്ക് മേധാവി
വാഷിംഗ്ടൺ: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി അജയ് ബങ്ക. ഭാരതത്തിൻ്റെ വളർച്ചാ നിരക്കാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാഗമെന്ന് അദ്ദേഹം പറഞ്ഞു. ...