നിസംശയം പറയാം ഇത് 'മോദി മാജിക്'; ഭാരതത്തിൻ്റെ വളർച്ചാ നിരക്ക് ആ​ഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും 'തിളക്കമാർന്ന ഭാ​ഗം': ലോകബാങ്ക് മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസംശയം പറയാം ഇത് ‘മോദി മാജിക്’; ഭാരതത്തിന്റെ വളർച്ചാ നിരക്ക് ആ​ഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും ‘തിളക്കമാർന്ന ഭാ​ഗം’: ലോകബാങ്ക് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 11:37 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി അജയ് ബങ്ക. ഭാരതത്തിന്റെ വളർച്ചാ നിരക്കാണ് ആ​ഗോള സമ്പദ് വ്യവസ്ഥയുടെ ഏറ്റവും തിളക്കമാർന്ന ഭാ​ഗമെന്ന് അദ്ദേഹം പറഞ്ഞു. ആറോ ഏഴ് ശതമാനത്തിലേറെ വളർച്ചാ നിരക്ക് കൈവരിക്കണമെന്നുണ്ടെങ്കിൽ അത്രയേറെ ചെയ്തിട്ടുണ്ടാകണം. പടിപടിയായി നേടുന്ന കുതിപ്പാണിതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളർച്ചയുടെ ഭൂരിഭാഗവും ഇന്ത്യയിലാണ്. ആഭ്യന്തര വിപണിയിൽ ഉൾപ്പടെ ഈ വളർച്ച നിരക്ക് പ്രതിഫലിക്കുന്നു. ആരോ​ഗ്യകരമായ സൂചനയാണ് ഇത് നൽകുന്നതെന്നും അജയ് ബങ്ക അഭിപ്രായപ്പെട്ടു. വായുവും വെള്ളത്തിന്റെ ഗുണനിലവാരവും മാറ്റിയത് മുതലുള്ള പരിണാമങ്ങൾ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് പ്രധാനമന്ത്രി ആദ്യം ഊന്നൽ നൽകിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

നിരവധി വിഷയങ്ങളിൽ ഇന്ത്യയുമായി ലോകബാങ്ക് സജീവമായി ഇടപഴകുന്നുണ്ടെന്നും വരും മാസങ്ങളിൽ അവ ഫലം കാണുമെന്നും ബം​ഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വായുവിന്റെ ഗുണനിലവാരം, ജലവിതരണം, നഗര ആസൂത്രണം എന്നിവയിലും നഗരങ്ങളെ കൂടുതൽ വാസയോഗ്യമാക്കാൻ സാധ്യതയുള്ളതിനാലും ലോകബാങ്ക് നഗരവികസന പ്രവർ‌ത്തനങ്ങളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

സുസ്ഥിര വികസനത്തിനും വളർച്ചയെ തൊഴിലവസരങ്ങളാക്കി മാറ്റുന്നതിലും ഇന്ത്യയെ പിന്തുണയ്‌ക്കുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ ശാക്തീകരിക്കാനും ഇന്ത്യയെ പോലെ മറ്റൊരു രാജ്യം വേറെയില്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ പങ്കാളിത്തം വർ‌ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

Tags: Ajay BangaIndia's Growth RateShiniest In Global EconomyWorld Bank Chief
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies