shipping - Janam TV
Wednesday, July 16 2025

shipping

3000 ചൈനീസ് നിര്‍മിത കാറുകളുമായി ചരക്ക് കപ്പല്‍ പസഫിക് സമുദ്രത്തില്‍ മുങ്ങി; തീപിടുത്തമുണ്ടായത് ഇവി കാറുകള്‍ സൂക്ഷിച്ചിരുന്ന ഡെക്കില്‍

പസഫിക് സമുദ്രത്തില്‍ വെച്ച് തീപിടിച്ച ചരക്ക് കപ്പലായ മോര്‍ണിംഗ് മിഡാസ് 3000 കാറുകളുമായി അടിത്തട്ടിലേക്ക് മുങ്ങി. ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കാറുകളുമായി പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ...

ഇറാനിലേക്കുള്ള 1 ലക്ഷം ടണ്‍ ബസുമതി അരി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങി; കപ്പലുകളും ഇന്‍ഷുറന്‍സും ലഭ്യമല്ല

ന്യൂഡെല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി ഇന്ത്യയിലെ ബസുമതി അരി കയറ്റുമതിക്കാര്‍. ഇറാനിലേക്ക് കയറ്റിയയക്കേണ്ട ഏകദേശം 1,00,000 ടണ്‍ ബസുമതി അരിയാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയുടെ ...

യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കണം; ഇന്ത്യന്‍ കയറ്റുമതി കമ്പനികളെ സമീപിച്ച് താരിഫ് തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍

ന്യൂഡെല്‍ഹി: യുഎസ് താരിഫുകള്‍ മൂലം വന്‍ തിരിച്ചടിയേറ്റ ചില ചൈനീസ് കമ്പനികള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യുഎസിലെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ...

ബം​ഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ; കേരളാ തീരത്ത് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ കേരള തീരത്ത് ഇന്ന് (നവംബർ 28) മുതൽ നവംബർ 30 വരെയും ...

ഇന്ത്യൻ നാവികർ ചില്ലറക്കാരല്ല, വമ്പൻ കമ്പനികൾക്കാവശ്യം ഭാരതീയരെ; ആഗോള ഷിപ്പിംഗ് മേഖലയിൽ ഭാരതം വഹിക്കുന്ന പങ്കിനെക്കുറിച്ച് അറിയാം.. 

ലോകത്തെ തന്നെ നടുക്കിയ കപ്പൽ അപകടമായിരുന്നു അമേരിക്കയിലെ ബാൾട്ടിമോറിലുണ്ടായത്. കപ്പൽ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ​ദുരന്തം ഒഴിവാക്കാൻ സാധിച്ചിരുന്നു. പാലവുമായി കൂട്ടിയിടിക്കുന്നതിന് മുന്നോടിയായി കപ്പൽ ...