സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ
തൃശൂർ : സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികമാർക്ക് പിന്തുണയുമായി എസ്ഡിപിഐ. ഓണത്തിൽ മുസ്ലിം കുട്ടികൾ പങ്കെടുക്കരുതെന്ന അധ്യാപികമാരുടെ സന്ദേശത്തിൽ വർഗീയ ചേരിതിരിവില്ലെന്നാണ് എസ്ഡിപിയുടെ കണ്ടെത്തൽ. ...


