പഞ്ചാബിൽ ആം ആദ്മിക്ക് ആപ്പടിച്ച് അകാലിദൾ; മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ മുൻ മണ്ഡലത്തിൽ തോൽവി
അമൃത്സർ: പഞ്ചാബ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതിനിധീകരിച്ചിരുന്ന ലോക്‌സഭ മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി പരാജയപ്പെട്ടു. ശിരോമണി അകാലിദളിന്റെ (അമൃത്സർ ...