Shirur Landslide - Janam TV
Saturday, November 8 2025

Shirur Landslide

സോഷ്യൽ മീഡിയയിൽ ചിലർ സംഘിയാക്കി, വർഗീയവാദിയാക്കി; അവരോട് എന്താ പറയുകയെന്ന് ജിതിൻ; അർജുന്റെ കുടുംബത്തെ കണ്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് മനാഫ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ കണ്ട് അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളിൽ ഒരാളായ മനാഫിനെതിരെ കഴിഞ്ഞ ദിവസം അർജുന്റെ ...

അർജുൻ ഇനി ഓർമയുടെ ആഴങ്ങളിൽ; ‘അമരാവതി’യുടെ ചാരെ അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിൽ മരിച്ച ട്രക്ക് ഡ്രൈവർ അർജുൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അമരാവതി വീടിൻ്റെ ചാരെയാണ് അർജുൻ അന്ത്യവിശ്രമം കൊള്ളുന്നത്. ...

നന്മ മാത്രം ആ​ഗ്രഹിച്ചിരുന്ന ചെറുപ്പക്കാരൻ, അവനായി എന്നും പ്രാർത്ഥിച്ചിരുന്നു; വിതുമ്പി നാട്; മണ്ണെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി മണ്ണോട് ചേരാൻ അർജുൻ

കർണാ‍ടക ​ദേശീയപാതയിൽ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറെ കാണാതായി, രക്ഷിക്കണമെന്ന വാർത്തയിലൂടെയാണ് അർ‌ജുനായുള്ള കാത്തിരിപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തിരികെ വരും, ജീവനോടെ മണ്ണിനടിയിലുണ്ടെന്ന പ്രതീക്ഷയിൽ, പ്രാർത്ഥനയോടെ തെരച്ചിൽ നടത്തി. ...

അച്ഛനെ പോലെ തന്നെയായിരുന്നു എനിക്ക് ഏട്ടൻ; ഓർമകളിലേക്കെങ്കിലും കിട്ടിയതിൽ ആശ്വാസം; സഹോദരൻ അഭിജിത്ത്

ഷിരൂർ: ഓർമകളിലേക്കെങ്കിലും ഏട്ടനെ കിട്ടിയതിൽ ആശ്വാസമെന്ന് അർജുൻറെ സഹോദരൻ അഭിജിത്ത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോയെന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിനൊരു അവസാനമായി. അവസാനമായിട്ടാണെങ്കിലും ...

അർജുൻ എന്ന് ഞാൻ ഒരിക്കലും വിളിച്ചിട്ടില്ല, എന്റെ കുട്ടനാണ്; അവൻ എവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടി: സഹോദരി അഞ്ജു

കോഴിക്കോട്: അർജുനെവിടെ എന്ന ഉള്ളിലെ വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് സഹോദരി അഞ്ജു. അർജുന് എന്തുപറ്റിയെന്ന് മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്. ഉത്തരത്തിലേക്ക് എത്താൻ വൈകിയെങ്കിലും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ...

അർ‌ജുന്റെ മൃതദേഹം നാട്ടിലേക്ക്; നടപടികൾക്ക് ഇന്ന് തുടക്കമാകും; DNA സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു; ലോറി പൂർണമായി കരയിലെത്തിക്കാനുള്ള ദൗത്യം ഉടൻ

ഷിരൂർ: മണ്ണിടിച്ചിലിൽ മരണമടഞ്ഞ അർ‌ജുൻ്റെ മൃ‍തദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും. അർജുൻ്റെ ഡിഎൻഎ സാമ്പിളുകൾ എല്ലിൻ്റെ ഒരു ഭാ​ഗമെടുത്ത് മം​ഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. ഇതിൻറെ ...

മകന്റെ പിറന്നാൾ ആഘോഷിച്ചുവെന്ന് വ്യാജ വാർത്ത; അർജുന്റെ ഭാര്യയുടെ പരാതിയിൽ യൂട്യൂബ് ചാനലിനും എഫ്ബി പേജിനും എതിരെ കേസ്

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. യൂട്യൂബ് ചാനലിനും ഫേസ്ബുക് പേജിനുമെതിരെ കേസെടുത്തു. 'മലയാളി ലൈഫ്' യൂട്യൂബ് ചാനൽ, ...

കണ്ടെത്തും വരെ തിരച്ചിൽ; അർജുന്റെ വീട്ടിലെത്തി ഈശ്വർ മാൽപെ; ഡ്രെഡ്ജിം​ഗ് മെഷീൻ എത്തിക്കാനുള്ള ഫണ്ടില്ലെന്ന നിലപാടിൽ കർണാടക സർക്കാർ

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ‌റെ വീട്ടിലെത്തി ഈശ്വർ മാൽപെ. കുടുംബത്തിന് ധൈര്യം പകരാനാണ് അദ്ദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുംവരെ തിരച്ചിൽ നടത്തുമെന്നും അദ്ദേഹം ...

അർജുനെ കാത്ത്; ഈശ്വർ മൽപെ ഇന്ന് വീണ്ടും തിരച്ചിലിന് ഇറങ്ങും

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ​ഗം​ഗാവലി പുഴയിലാണ് ഇന്നും തെരച്ചിൽ നടത്തുക. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ ...

29 ദിവസമായി അർജുൻ കാണാമറയത്ത്; തിരച്ചിൽ ഇനിയും വൈകിയാൽ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധിക്കും: അർ‌ജുന്റെ സഹോദരി

കോഴിക്കോട്: അർജുനെ കാണാതായിട്ട് 29 ദിവസം. തിരച്ചിൽ പുനരാരംഭിച്ചതോടെ പ്രതീക്ഷയിൽ അർജുൻ്റെ കുടുംബം. തിരച്ചിൽ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് അർജുൻ്റെ സഹോദരി അഞ്ജു പറഞ്ഞു. നാല് ദിവസത്തേക്ക് തിരച്ചിൽ ...

അനിശ്ചിതത്വങ്ങൾ‌ക്ക് വിരാമം; അർ‌ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; പരിശോധനയ്‌ക്കായി നാവികസേന

ഷിരൂർ: കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഉത്തര കന്ന‍ഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോ​ഗത്തിലാണ് ...

കർണാടകയിലെ പ്രതികൂല കാലാവസ്ഥ; അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; ഈശ്വര്‍ മല്‍പെക്ക് തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല

ഷിരൂർ : കർണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പ്രതികൂല കാലാവസ്ഥ തടസ്സമായത്. ഗംഗാവാലി പുഴയിലെ ...

പുഴയ്‌ക്കടിയിൽ സ്റ്റേ വയ‍ർ ചുറ്റിയ നിലയിൽ മരത്തടികളുണ്ടെന്ന് ഈശ്വർ മാൽപെ; രക്ഷാദൗത്യം 13-ാം നാൾ; വെല്ലുവിളിയായി കുത്തൊഴുക്കും കനത്ത മഴയും

ഷിരൂർ: ഗം​ഗാവലി പുഴയ്ക്കടിയിൽ മരത്തടി ഉണ്ടെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ. സ്റ്റേ വയ‍ർ ചുറ്റിയ നിലയിലാണ് മരത്തടി പുഴയിലുള്ളത്. ഇന്ന് ഇതിൽ കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം ...

ലോറി മണ്ണിനടിയിൽ തന്നെ? കരയിലെ റഡ‍ാർ പരിശോധനയിൽ രണ്ടിടങ്ങളിൽ സി​ഗ്നലുകൾ ലഭിച്ചു; മണ്ണ് നീക്കി പരിശോധന

ഷിരൂർ: അർജുനായി ഏഴാം നാളും തിരച്ചിൽ പുരോ​ഗമിക്കുന്നു. കരയിലും കടലിലും ഒരേ സമയം തിരച്ചിൽ പുരോ​ഗമിക്കുകയാണ്. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചു. ഡീപ്പ് ...