പുഴയ്ക്കടിയിൽ സ്റ്റേ വയ‍ർ ചുറ്റിയ നിലയിൽ മരത്തടികളുണ്ടെന്ന് ഈശ്വർ മാൽപെ; രക്ഷാദൗത്യം 13-ാം നാൾ; വെല്ലുവിളിയായി കുത്തൊഴുക്കും കനത്ത മഴയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴയ്‌ക്കടിയിൽ സ്റ്റേ വയ‍ർ ചുറ്റിയ നിലയിൽ മരത്തടികളുണ്ടെന്ന് ഈശ്വർ മാൽപെ; രക്ഷാദൗത്യം 13-ാം നാൾ; വെല്ലുവിളിയായി കുത്തൊഴുക്കും കനത്ത മഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 09:47 am IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: ഗം​ഗാവലി പുഴയ്‌ക്കടിയിൽ മരത്തടി ഉണ്ടെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപെ. സ്റ്റേ വയ‍ർ ചുറ്റിയ നിലയിലാണ് മരത്തടി പുഴയിലുള്ളത്. ഇന്ന് ഇതിൽ കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മൺ നായിക്കിന്റെ കടയുടെ മുകളിലെ ഷീറ്റുകളും ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ലോറി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

​ഗം​ഗാവലി പുഴയിലെ തിരച്ചിൽ അപകടകരമായ ദൗത്യമെന്നും ഈശ്വർ മാൽപെ പറഞ്ഞു. മുങ്ങുമ്പോൾ ഒന്നും കാണാൻ കഴിയില്ല, കണ്ണു കെട്ടി ഇറങ്ങുന്നതുപോലെയാണ്. അതിശക്തമായ അടിയൊഴുക്കാണ് പുഴയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തകര ഷീറ്റുകളും തടികളും വൈദ്യുതി കമ്പികളും പുഴയിൽ കണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം റിസ്കിലാണ് നദിയിൽ ഇറങ്ങുന്നതെന്ന് എഴുതി നൽകിയാണ് ഈശ്വർ മാൽപെ അർജുനെ തിരഞ്ഞ് പുഴയിലിറങ്ങിയത്. ​ഗം​ഗാവലി പുഴയിൽ കൂടുതൽ പോയിൻ്റുകളിൽ ഇന്ന് ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തും. ദൗത്യത്തിന്റെ പുരോ​ഗതിയിൽ ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർ‌ട്ട് നൽകും.

ഇന്ന് 13-ാം ദിനത്തിലെ തിരച്ചിൽ ദൗത്യം ആരംഭിക്കാനിരിക്കേ ഷിരൂരിൽ വീണ്ടും മഴ കനക്കുകയാണ്. 10 കിലോമീറ്റലേറെ വേ​ഗത്തിലാണ് നദിയിൽ ഒഴുക്കുള്ളത്. മുങ്ങൽ വിദ​ഗ്ധർക്ക് പോലും ഒഴുക്കിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. കരയിൽ നിന്ന് 132 കിലോമീറ്റർ അകലെയാണ് പരിശോധന നടക്കുന്നത്. ലോറി പതിയെ നീങ്ങുന്നുവെന്നാണ് നി​ഗമനം.

നിർണായകമാകുമെന്ന് കരുതിയ ​ഗം​ഗാവലി പുഴയിലിറങ്ങിയുള്ള പരിശോധനയിലും നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ പുഴയിലിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തിരച്ചിൽ. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മാൽപെ നാവികസേനയുടെ സഹായത്തോടെയായാണ് നിരവധി തവണ പുഴയിലിറങ്ങിയത്. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടി ഒഴുക്കിൽപെട്ടു. നാവികസേനയാണ് ഈശ്വർ മാൽപെയെ രക്ഷപ്പെടുത്തിയത്.

Tags: kozhikodeARJUNShirur LandslideEshwar Malpe
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies