ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ; കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകൾ; കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം -Shiv Sena leader Sudhir Suri’s funeral in Amritsar witnesses massive crowd
അമൃത്സർ: വെടിയേറ്റ് മരിച്ച ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ.അമൃത്സറിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മജിത റോഡിലെ ക്ഷേത്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സുധീർ സൂരി ...


