ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ; കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകൾ; കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം -Shiv Sena leader Sudhir Suri's funeral in Amritsar witnesses massive crowd
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ; കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ ഹിന്ദു സംഘടനകൾ; കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം -Shiv Sena leader Sudhir Suri’s funeral in Amritsar witnesses massive crowd

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 09:24 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: വെടിയേറ്റ് മരിച്ച ശിവസേനാ നേതാവ് സുധീർ സൂരിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ.അമൃത്സറിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മജിത റോഡിലെ ക്ഷേത്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് സുധീർ സൂരി വെടിയേറ്റ് മരിച്ചത്.

സൂരിയുടെ മരണത്തിന് പിന്നാലെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരവധി ഹിന്ദു സംഘടനകൾ പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ഇവർ ആരോപിച്ചു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പോലീസ് വ്യക്തമാക്കി. എഡിജിപി ആർഎസ് ധോക്കിന്റെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘമെന്ന് അമൃത്സർ എസ്പി അരുൺ പാൽ സിംഗ് പറഞ്ഞു. ക്ഷേത്രപരിസരത്തിന് പുറത്ത് വിഗ്രഹങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ശിവസേന നേതാക്കൾ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം. ക്ഷേത്ര അധികാരികൾ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് സമരം നടത്തിയത്. ഇതിനിടയിലായിരുന്നു ദാരുണ സംഭവം. വെടിയുതിർത്തതായി സംശയിക്കുന്ന സണ്ണി എന്ന സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും 32 ബോർ ലൈസൻസുള്ള ആയുധം പോലീസ് പിടിച്ചെടുത്തു.

Tags: Shiv Sena LeaderAmritsarSudhir Suri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies