ഓരോ പന്തിനു മുൻപും “ഓം നമ ശിവായ്” ജപിച്ചെന്ന് കോലി; “ഹനുമാൻ ചാലിസ” ശ്രവിക്കുമായിരുന്നുവെന്ന് ഗംഭീർ; അനുഭവം പറഞ്ഞ് താരങ്ങൾ
ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോലിയും തങ്ങളുടെ ബാറ്റിംഗിനിടെയുള്ള അറിയാക്കഥകളെക്കുറിച്ചും. പുലർത്തുന്ന വിശ്വാസങ്ങളെക്കുറിച്ചും വാചാലരായി. ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് മാനസികമായ സഹായിച്ചിട്ടുള്ള ...