ഓരോ പന്തിനു മുൻപും "ഓം നമ ശിവായ്" ജപിച്ചെന്ന് കോലി; "ഹനുമാൻ ചാലിസ" ശ്രവിക്കുമായിരുന്നുവെന്ന് ​ഗംഭീർ; അനുഭവം പറഞ്ഞ് താരങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓരോ പന്തിനു മുൻപും “ഓം നമ ശിവായ്” ജപിച്ചെന്ന് കോലി; “ഹനുമാൻ ചാലിസ” ശ്രവിക്കുമായിരുന്നുവെന്ന് ​ഗംഭീർ; അനുഭവം പറഞ്ഞ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സൂപ്പർതാരം വിരാട് കോലിയും തങ്ങളുടെ ബാറ്റിം​ഗിനിടെയുള്ള അറിയാക്കഥകളെക്കുറിച്ചും. പുലർത്തുന്ന വിശ്വാസങ്ങളെക്കുറിച്ചും വാചാലരായി. ബിസിസിഐ പങ്കുവച്ച വീഡിയോയിലാണ് മാനസികമായ സഹായിച്ചിട്ടുള്ള ആത്മീയ അനുഭവങ്ങളെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞത്.

വിരാട് കോലി 2014-15 ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓരോ പന്തും നേരിടുന്നതിന് മുമ്പും ‘ഓം നമ ശിവായ്’ എന്ന മന്ത്രം ജപിച്ചിരുന്നു. അത് തെന്റെ മനസിനെ ശാന്തമാക്കുയും ഏകാ​ഗ്രത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും കോലി പറഞ്ഞു. നാല് സെഞ്ചുറികൾ ഉൾപ്പെടെ 692 റൺസ് ആ പരമ്പരയിൽ നേടാൻ കോലിക്ക് കഴഞ്ഞു. “ഓരോ മന്ത്രോച്ചാരണവും എന്നെ മറ്റെല്ലാം മഞ്ഞുപോകുന്ന ഒരു അവസ്ഥയിലേക്കോ മേഖലയിലേക്കോ മേഖലയിലേക്ക് അടുപ്പിച്ചതുപോലെയായിരുന്നു,” കോലി പറഞ്ഞു.

ഗൗതം ഗംഭീർ ക്രിക്കറ്റിലെ ആത്മീയതയുമായി ബന്ധപ്പെട്ട തന്റെ അനുഭവവും അനുസ്മരിച്ചു. നേപ്പിയർ ടെസ്റ്റിൽ രണ്ട് ദിവസത്തിലധികം തുടരെ ബാറ്റ് ചെയ്ത്, 137 റൺസ് നേടി ഇന്നിം​ഗ്സിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. “ ദേഷ്യം നിയന്ത്രിക്കാനും ക്ഷമയോടെ ക്രീസിൽ തുടരാനും ഹനുമാൻ ചാലിസ ശ്രവിക്കുമായിരുന്നു. അത് ക്രീസിൽ തുടരുന്നതിന് മാത്രമായിരുന്നില്ല,

മറ്റൊരു മാനസികാവസ്ഥയിലേക്ക് മാറുന്നതിനെക്കുറിച്ചായിരുന്നു,” ഗംഭീർ പങ്കുവെച്ചു. ശ്രദ്ധ വളരെ തീവ്രമായിരുന്നു, ബാറ്റിംഗ് പങ്കാളിയായ ലക്ഷ്മണുമായി ആശയവിനിമയം നടത്തിയില്ല, അപൂർവമായ ഏകാഗ്രത പ്രകടമാക്കാനുമായി—​ഗംഭീ‍ർ പറഞ്ഞു. മികച്ച പ്രകടനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നും ഇരുവരും വിശദീകരിച്ചു.

When an unstoppable force meets an immovable object—cricket’s greatest paradox, personified! 👌 👌

Presenting an iconic interaction between #TeamIndia Head Coach @GautamGambhir & the legendary @imVkohli 👏 👏 – By @RajalArora & @Moulinparikh#INDvBAN | @IDFCFIRSTBank

— BCCI (@BCCI) September 18, 2024

 

Tags: ShivaStoriesVIRAT KOHLIHanumanGautam Gambhirsharelord
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies