“കന്നഡയ്‌ക്കുവേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും”; കമൽഹാസന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കന്നഡ നടൻ ശിവരാജ്കുമാർ
ബാംഗ്ലൂർ:കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽഹാസന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ കന്നഡ നടൻ ശിവരാജ്കുമാർ ഒടുവിൽ മൗനം വെടിഞ്ഞു. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന തമിഴ് നടൻ ...


