‘ശിവശക്തി’പോയിന്റ്; ഇന്ത്യ നൽകിയ പേര് അംഗീകരിച്ച് അന്താരാഷ്ട്ര ആസ്ട്രോണമിക്കൽ യൂണിയൻ
ബെംഗളൂരു: 2023 ഓഗസ്റ്റ് 23! ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനം വാനോളം ഉയർന്ന ദിനം. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുപൊങ്ങി വിജയക്കൊടി നാട്ടിയ ദിനമായിരുന്നു ...