10 കിലോമീറ്റർ അകലെ നിന്ന് വരെ ദർശനം ; 100 അടി ഉയരമുള്ള കുന്നിൻ മുകളിൽ 61 അടി ഉയരത്തിൽ ശിവ പ്രതിമ
ഭോപ്പാൽ : ബുന്ദേൽഖണ്ഡിലെ ഏറ്റവും ഉയരം കൂടിയ മഹാദേവ പ്രതിമ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും . ഉദ്ഘാടനത്തിനോടനുബന്ധിച്ച് 7 ദിവസത്തെ ആഘോഷങ്ങൾ ...



