ശിവഭഗവാന്റെ ലോകത്തിലെ ഏറ്റവും വലിയ അർദ്ധകായ പ്രതിമ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ശിവഭഗവാന്റെ ലോകത്തിലെ ഏറ്റവും വലിയ അർദ്ധകായ പ്രതിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 11:30 am IST
Facebook
Twitter
WhatsAppTelegram

മുപ്പതിനാലടി ഉയരവും , നാല്പത്തഞ്ചടി നീളവും , ഇരുപത്തിയഞ്ചടി വീതിയുമുള്ള ശിവഭഗവാന്റെ അർദ്ധകായ പ്രതിമ .  തമിഴ് നാട്ടിലെ കോയമ്പത്തൂരിലാണിത് സ്ഥിതി ചെയ്യുന്നത് .  ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ലോകത്തിലെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയ്‌ക്ക് അഞ്ഞൂറ് ടൺ ഭാരമാണുള്ളത്.   സദ്ഗുരു ജഗ്ഗി വാസുദേവ് രൂപകൽപ്പന ചെയ്ത് , ഇഷ ഫൗണ്ടേഷന്റെ യോഗ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശിവ പ്രതിമ മോക്ഷത്തിലേക്കുള്ള നൂറ്റിപന്ത്രണ്ട് മാർഗങ്ങളെയും , മനുഷ്യ ശരീരത്തിലെ നൂറ്റിപന്ത്രണ്ട് ചക്രങ്ങളെയും പ്രതിനിധാനം ചെയ്യുന്നു .

“യോഗേശ്വർ ലിംഗ ” എന്ന പേരും നൽകിയിരിക്കുന്ന ഒരു ശിവലിംഗവും പ്രതിമക്ക് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട് . ഭാരതത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള പദ്ധതിയായ ഇൻക്രെഡിബിൾ ഇന്ത്യയുടെ ഭാഗമാണ് ഇപ്പോൾ ഈ ശിവ പ്രതിമ . ശബ്ദവും പ്രകാശവും കൊണ്ട് സന്യാസ രൂപത്തിലുള്ള ശിവഭഗവാന്റെ ദൃശ്യങ്ങൾ അവതരിപ്പിക്കുന്ന വിഭാഗം ഇന്ത്യയുടെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉത്ഘാടനം ചെയ്യുകയുണ്ടായി .

മഹാ ശിവരാത്രിയോട് അനുബന്ധിച്ചു 2017 ഫെബ്രുവരി 24 നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രതിമ അനാശ്ചാദനം ചെയ്തത് . യോഗയുടെ പ്രാധാന്യവും , യോഗ ചെയ്യുന്നതിന്റെ ആവശ്യകതയും, ഗുണവും മനുഷ്യരിലേക്കെത്തിക്കാൻ കൂടി വേണ്ടിയാണ് സന്യാസഭാവത്തിലുള്ള ശിവ പ്രതിമ നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്തത് .

ശിവ ഭഗവാനെയാണ് ആദ്യത്തെ സന്യാസിയായി കണക്കാക്കുന്നത് . ശിവഭഗവാൻ സപ്തർഷികൾക്കു യോഗ ചെയ്യുന്നതിനുള്ള മാർഗനിർദേശം നൽകുകയുണ്ടായി . ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തി പരിവർത്തനത്തിനു വേണ്ടിയുള്ളതാണ് . സ്വന്തമായി ആത്മീയ പരിവർത്തനം ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ പരിവർത്തനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്ന ആശയം കൂടി ഈ ശിലയിലൂടെ സമൂഹത്തിനു മുന്നിൽ കാഴ്ച വെക്കുകയാണ് .

Tags: Shiva StatueIsha FoundationSadhguru
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies