ദേശീയ നാവികസേനാ ദിനം; ഛത്രപതി ശിവജിയുടെ സിന്ധുദുർഗ് കോട്ടയിൽ; കോളോണിയൽ വാഴ്ചയിൽ നിന്ന് മുക്തമാകുന്ന നാവികസേന
ഈ വർഷത്തെ നാവിക ദിനാഘോഷങ്ങൾ ഛത്രപതി ശിവജി പണിക്കഴിപ്പിച്ച സിന്ധുദുർഗ് കോട്ടയിൽ. ഡിസംബർ 4 ന് ഇന്ത്യ നാവിക ദിനം ആഘോഷിക്കുന്നത്. 1971-ൽ പാക്കിസ്ഥാനെതിരായ കറാച്ചി തുറമുഖത്ത് ...

