ലഗേജ് വൈകി, യാത്രക്കാർ ‘പോസ്റ്റായി’; വിമാനത്താവളത്തിൽ സർപ്രൈസ് പ്രകടനവുമായി ശിവമണി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് ഡ്രം മാന്ത്രികൻ ശിവമണി. ലഗേജ് കിട്ടാൻ വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിനകത്ത് ഡ്രം സ്റ്റിക് ഉപയോഗിച്ച് താളം പിടിക്കുകയായിരുന്നു അദ്ദേഹം. ...