അഴിമതിയുടെ വൻ മതിലാണെന്ന് കെജ്‌രിവാൾ തെളിയിച്ചു; ലോക്‌സഭാ ഫലപ്രഖ്യാപനത്തോടെ ആപ്പിനെ തുടച്ചു നീക്കും: ശിവരാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ വൻ മതിലായി മാറിയിരിക്കുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാൻ. എന്നാൽ എല്ലാ അഴിമതിക്കാരെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ...