15 മാസത്തെ ഭരണത്തിൽ കോൺഗ്രസ് മദ്ധ്യപ്രദേശിനെ തകർക്കുകയായിരുന്നു; ശിവരാജ് സിംഗ് ചൗഹാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 മാസത്തെ ഭരണത്തിൽ കോൺഗ്രസ് മദ്ധ്യപ്രദേശിനെ തകർക്കുകയായിരുന്നു; ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2021, 11:53 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: കോൺഗ്രസിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 15 മാസം നീണ്ടുനിന്ന ഭരണത്തിൽ മദ്ധ്യപ്രദേശിനെ കോൺഗ്രസ് നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

’15 മാസം കമൽ നാഥ് ആയിരുന്നു സംസ്ഥാനത്തെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭരണകാലത്ത് വികസന പ്രവർത്തനങ്ങളും പദ്ധതികളും നിർത്തിവെച്ചു. കൂടാതെ കർഷകർക്ക് ആവശ്യമായ വെള്ളവും പണം എത്തിച്ചു നൽകുന്നതിൽ കോൺഗ്രസ് ഭരണം പരാജയപ്പെട്ടു. എന്നാൽ കൊറോണ പ്രതിസന്ധി നേരിടുന്ന ഘടത്തിലാണ് താൻ അധികാരത്തിലെത്തുന്നത്. ജനങ്ങളുടെ ആരോഗ്യ പരിപാലനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി’ മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതികളുടെ ഭാഗമായി 32 ജില്ലകളിൽ 103 അംഗനവാടികൾ സ്ഥാപിച്ചു. കൂടാതെ 52 ജില്ലകളിലായി 10,000 പോഷകാഹാര ഉദ്യാനങ്ങളും നിർമ്മിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലും കർഷകരുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരുടെ ഉന്നമനത്തിനായി ധാന്യങ്ങൾ ഉൾപ്പെടെ സർക്കാർ വിലയ്‌ക്കുവാങ്ങി കർഷകരെ സാമ്പത്തികമായി സഹായിച്ചു. പ്രധാനമന്ത്രിയുടെ ഫസൽ ഭീമ യോജനയുടെ ഭാഗമായി കർഷകർക്ക് 8,000 കോടിയുടെ സഹായം നൽകിയെന്നും സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടികാട്ടിയ മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പക്കൽ നിന്നും പ്രതിവർഷം 4,000 രൂപയും പ്രധാനമന്ത്രിയുടെ ക്ഷേമ നിധിയിൽ നിന്നും 6,000 രൂപയുമാണ് കർഷകർക്ക് പ്രതിവർഷം ലഭിച്ചത്.

മദ്ധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് ബിജെപി സർക്കാർ അധികാരത്തിലെത്തുന്നത്.

Tags: madhyapradeshshivaraj singh chauhan
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies