ഗ്രൂപ്പ് ക്യാപ്റ്റ്ൻ വരുൺ സിംഗിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ; ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും
ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെ ഭോപ്പാലിലെ ബയ്‌റാഗഡ് ശ്മശാനത്തിലാണ് ...


