കേരളത്തിന്റെ റെയില്‍വേ-കാര്‍ഷിക വികസനം: ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കര്‍ഷക ക്ഷേമത്തിനുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ...

