‘ശിവശങ്കർ സാറിന് എന്നെ കൊല്ലാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്, ഞങ്ങൾക്ക് കുറച്ച് വിഷം നൽകി കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്’: ജോലി വിവാദത്തിൽ സ്വപ്‌ന സുരേഷ്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിമർശനവുമായി വീണ്ടും സ്വപ്‌ന സുരേഷ്. ശിവശങ്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ എല്ലാം താൻ ഉറച്ച് നിൽക്കുന്നതായി സ്വപ്‌ന സുരേഷ് പറഞ്ഞു. ...