'ശിവശങ്കർ സാറിന് എന്നെ കൊല്ലാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്, ഞങ്ങൾക്ക് കുറച്ച് വിഷം നൽകി കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്': ജോലി വിവാദത്തിൽ സ്വപ്‌ന സുരേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ശിവശങ്കർ സാറിന് എന്നെ കൊല്ലാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്, ഞങ്ങൾക്ക് കുറച്ച് വിഷം നൽകി കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്’: ജോലി വിവാദത്തിൽ സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിമർശനവുമായി വീണ്ടും സ്വപ്‌ന സുരേഷ്. ശിവശങ്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ എല്ലാം താൻ ഉറച്ച് നിൽക്കുന്നതായി സ്വപ്‌ന സുരേഷ് പറഞ്ഞു. താൻ ഉപദ്രവിക്കുമെന്ന പേടിയാണ് വിമർശകർക്കുള്ളത്. ജീവിക്കാൻ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുകയാണ്. തന്നെ കൊല്ലാൻ കുറച്ച് വിഷം മതിയെന്നും വിഷമാണെന്ന് പറഞ്ഞ് കൊണ്ട് തന്നാൽ കഴിയ്‌ക്കുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

എച്ച്ആർഡിഎസ് നൽകിയ ഓഫർ താൻ സ്വീകരിക്കുകയായിരുന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ നിൽക്കുന്ന തനിക്ക് തെരഞ്ഞെടുക്കാൻ ഒരുപാട് അവസരങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ ആരോപണങ്ങൾക്ക് പിന്നിൽ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ടെന്നാണ് കരുതുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

‘ശിവശങ്കർ സാറിനോട് പറയാനുള്ളത്, നിങ്ങൾക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. നിങ്ങൾ വന്ന് എനിക്കും കുട്ടികൾക്കും അമ്മയ്‌ക്കും കുറച്ച് വിഷം നൽകി കൊല്ലൂ. നിങ്ങൾ നൽകുന്ന വിഷം കഴിച്ച് മരിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്’ സ്വപ്‌ന സുരേഷ് പറഞ്ഞു. ജോലി ലഭിച്ചത് വിവാദമാക്കുന്ന സിപിഎം നേതാക്കൾക്കെതിരേയും സ്വപ്‌ന സുരേഷ് പൊട്ടിത്തെറിച്ചു. ജീവിക്കാൻ അനുവദിക്കണം. താൻ ആരേയും ബുദ്ധിമുട്ടിച്ചില്ലെന്നും ജോലിയിൽ മാറ്റമൊന്നും ഇല്ലെന്ന് കമ്പനി അറിയിച്ചതായും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

നിലവിലെ ബിജെപി നേതാവും മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാറാണ് എച്ച്ആർഡിഎസ് ചെയർമാൻ. ഇതിനെ തുടർന്ന് സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിയ്‌ക്ക് അടുത്ത ബന്ധമാണുള്ളതെന്ന തരത്തിൽ സിപിഎം പ്രചാരണം നടത്തിയിരുന്നു. പിന്നാലെ എച്ച്ആർഡിഎസ് എന്ന എൻജിഒയുമായി ബിജെപിയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കി. എച്ച്ആർഡിഎസും രാഷ്‌ട്രീയ ബന്ധങ്ങൾ ഉണ്ടെന്ന വാദം നിഷേധിച്ച് എത്തിയിരുന്നു.

Tags: shivashankernew job
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies