ശിവരാത്രി വ്രതമെടുക്കേണ്ടത് എങ്ങനെ…?; ഉപവാസവും ഒരിക്കലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു; വ്രതം മുറിക്കേണ്ടതെങ്ങനെ…
കുംഭ മാസത്തിലുള്ള കൃഷ്ണപക്ഷത്തിലെ 13-ാം രാത്രിയും 14-ാം പകലുമാണ് ശിവരാത്രി ദിനമായി ആഘോഷിക്കുന്നത്. ശിവഭഗവാന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ച ദിവസത്തെയാണ് ശിവരാത്രിയെന്ന് പറയപ്പെടുന്നത് എന്നാണ് ഐതിഹ്യം. ...


