മോദിയുടെ നേതൃത്വത്തിൽ അസാധ്യമായത് പലതും സാധ്യമായിട്ടുണ്ട്; കേരളത്തിനും എല്ലാ നേട്ടങ്ങളും ലഭ്യമാവണം; ശരിയായ തീരുമാനം എടുക്കേണ്ട സമയം: ശോഭന
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി ശോഭന. കേരളത്തിന് എല്ലാ നേട്ടങ്ങളും ലഭിക്കാൻ എൻഡിഎ സ്ഥാനാർത്ഥികൾ പാർലമെന്റിൽ എത്തേണ്ടതുണ്ടെന്ന് ശോഭന പറഞ്ഞു. കാട്ടക്കടയിൽ പ്രധാനമന്ത്രി ...