ആളുകൾ എന്ത് കരുതുമെന്ന് ചിന്തിക്കരുത് ; ഹൃദയം പറയുന്നത് ചെയ്യണമെന്ന് ഷൊയ്ബ് മാലിക്
ഇസ്ലാമാബാദ് : സന ജാവേദുമായുള്ള മൂന്നാം വിവാഹ പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങൾക്കും ഓൺലൈൻ ട്രോളിനും ഇടയിലാണ് പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്. സനയും ഷൊയ്ബും വിവാഹിതരാകുന്നതിന് ...

