യോദ്ധാവായി ലാലേട്ടൻ, വൈറലായി ചിത്രങ്ങൾ; വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി
ആരാധകർ ഏറെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രം വൃഷഭയുടെ ആദ്യത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിലെ തന്റെ ലുക്ക് പങ്കുവെച്ചാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. കയ്യിൽ വാളേന്തിയ ...

