ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ വനിതാ ജൂനിയർ ഷൂട്ടിംഗ് ടീമിന് സ്വർണ്ണം
ലിമാ: ലോക ജൂനിയർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണ്ണം. പെറുവിലെ ലിമയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണ്ണകൊയ്ത് നടത്തിയത്. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് ...