shop closed - Janam TV

shop closed

പാനീയ കുപ്പിയില്‍ ചത്ത പാമ്പ്; സംഭവംവെള്ളാങ്ങല്ലൂരില്‍; കട താല്‍ക്കാലികമായി പൂട്ടിച്ചു

തൃശ്ശൂര്‍: വെള്ളാങ്ങല്ലൂരില്‍ കുടിക്കാന്‍ വാങ്ങിയ ജീരകസോഡ കുപ്പിയില്‍ പാമ്പിനെ കണ്ടെത്തി. സോളാര്‍ പാനല്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വാങ്ങിയ കുപ്പിയിലാണ് ചത്ത പാമ്പിനെ കണ്ടത്. സംഭവത്തെത്തുടര്‍ന്ന് ...