ദീപാവലി ഓഫറുകൾക്ക് പിന്നാലെയാണോ?; തട്ടിപ്പിൽ പോയി തട്ടി വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…
ദീപാവലിയോടനുബന്ധിച്ച് ഓൺലൈൻ വെബ്സൈറ്റുകൾ നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകർഷകമായ ഓഫറുകൾക്ക് പിന്നാലെ പോകുമ്പോൾ ചിലപ്പോൾ തട്ടിപ്പിന് ഇരയാകാനുമുള്ള സാധ്യതയേറെയാണ്. ഇക്കാരണത്താൽ തന്നെ നിങ്ങളുടെ പണവും വ്യക്തിഗത വിവരങ്ങളും ...