ഷൊർണൂർ ട്രെയിൻ അപകടം; പുഴയിലേക്ക് തെറിച്ച് വീണ ലക്ഷമണന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മാലിന്യം നീക്കം ചെയ്ത് മടങ്ങുന്നതിനിടെ ട്രെയിൻ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പുഴയിൽ വീണ് കാണാതായ ആളുടെ മൃതദേഹവും കണ്ടെടുത്തു. ...