മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് ഷൊർണൂർ എംഎൽഎ : സ്വാഗതം ചെയ്യുന്നതായി ബിജെപി
ഷൊർണൂർ: മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഷൊർണൂർ എംഎൽഎ പങ്കെടുത്തത് ചർച്ചയാകുന്നു. ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുത്തത് ഷൊർണൂർ ...




