എനിക്ക് ഷോര്‍ട്ട് ബോള്‍ ഒരു പ്രശ്‌നമേ അല്ല…! അതൊക്കെ നിങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്; ചൂടായി ശ്രേയസ് അയ്യര്‍
മുംബൈ: ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് ചൂടായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരെ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് അയ്യര്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്നലത്തെ ...

