എനിക്ക് ഷോര്‍ട്ട് ബോള്‍ ഒരു പ്രശ്‌നമേ അല്ല...! അതൊക്കെ നിങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്; ചൂടായി ശ്രേയസ് അയ്യര്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എനിക്ക് ഷോര്‍ട്ട് ബോള്‍ ഒരു പ്രശ്‌നമേ അല്ല…! അതൊക്കെ നിങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്; ചൂടായി ശ്രേയസ് അയ്യര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 11:46 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് ചൂടായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരെ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് അയ്യര്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ 56 പന്തില്‍ 82 റണ്‍സെടുത്ത് ഇന്ത്യന്‍ മധ്യനിരയില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ശ്രേയസ് മൂന്ന് ഫോറും ആറ് സിക്‌സും പറത്തിയിരുന്നു.

മത്സരശേഷം വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് ശ്രേയസിനോട് ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്നും പേസ് കരുത്തുള്ള ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത മത്സരത്തിന് മുമ്പ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തുന്നതെന്നും മാദ്ധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.ഇതാണ് ശ്രേയസിനെ ചൊടിപ്പിച്ചത്.

‘ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാന്‍ തനിക്ക് പ്രശ്‌നമുണ്ടെന്നത് മാദ്ധ്യമങ്ങള്‍ പറയുന്നത.് താന്‍ പുള്‍ ഷോട്ടില്‍ ബൗണ്ടറി നേടുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ, ഏത് പന്തും അടിക്കാന്‍ ശ്രമിച്ചാല്‍ ഔട്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. അത് ഷോര്‍ട്ട് ബോളായാലും ഓവര്‍ പിച്ച് ആയാലും അങ്ങനെയാണ്. രണ്ട് മൂന്ന് തവണ ബൗള്‍ഡായാല്‍ ഉടന്‍ ഇന്‍ സ്വിംഗിഗ് പന്തുകള്‍ കളിക്കാന്‍ കഴിയില്ലെന്ന് പറയും. പന്ത് സീം ചെയ്യുന്നുണ്ടെങ്കില്‍ കട്ട് ചെയ്യാനറിയില്ലെന്ന് പറയും.

കളിക്കുമ്പോള്‍ പലതരത്തിലുള്ള പന്തുകളിലും പുറത്താവും. മാദ്ധ്യമങ്ങള്‍ അതിലോരോന്നും ഇഴകീറി നോക്കുമ്പോള്‍ ഞങ്ങളുടെ മനസിലും അക്കാര്യങ്ങള്‍ ഉണ്ടാകും. അതിനെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥരാവും. ഷോര്‍ട്ട് ബോളുകള്‍ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ റണ്‍ കിട്ടും, ചിലപ്പോള്‍ ഔട്ടാവും. ചിലപ്പോള്‍ കൂടുതല്‍ തവണ ഞാന്‍ ഔട്ടായിട്ടുണ്ടാവും, അതൊരു പ്രശ്‌നമാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ തനിക്കത് ഒരു പ്രശ്‌നമേ അല്ലെന്നും ശ്രേയസ് പറഞ്ഞു.

Tags: Shreyas IyerangryWC2023Short Ball
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies