പഞ്ചാബിൽ ആംആദ്മി നേതാവിനെ വെടിവെച്ചു കൊന്നു- AAP leader shot dead in Punjab
ഛണ്ഡീഗഡ്: പഞ്ചാബിൽ ആംആദ്മി നേതാവിനെ വെടിവെച്ച് കൊന്നു. മാലെർകോട്ട്‌ല ജില്ലയിലെ മുനിസിപ്പിൽ കൗൺസിലർ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്തെ ...