വിൻസ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്; നടൻ മോഹൻലാൽ ഉദ്‌ഘാടനം ചെയ്യും
കോഴിക്കോട്: സ്വർണാഭരണ നിർമാണ കയറ്റുമതിമേഖലയിൽ 20 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള വിൻസ്മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം ആദ്യഷോറൂം മാവൂർറോഡ്, പൊറ്റമ്മലിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 10000 ചതുരശ്ര ...