‘ശ്രീരാമൻ വരുന്നു’; സ്വാതി മിശ്രയുടെ ശ്രീരാമ ഭജന പങ്കുവെച്ച് പ്രധാനമന്ത്രി; സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി #ShreeRamBhajan ഹാഷ്ടാഗ്
ന്യൂഡൽഹി: ശ്രീരാമ ഭജനകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കാനുള്ള ആഹ്വാനത്തിന് പിന്നാലെ ഭക്തി നിർഭരമായ ഭജന പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ നിന്നുള്ള ഗായിക സ്വാതി മിശ്രയുടെ ഭജനയാണ് ...