ഭക്തർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു, മുട്ടുമടക്കി മലബാർ ദേവസ്വം ബോർഡ്; കാടമ്പുഴ ഭഗവതിയുടെ പിറന്നാൾ സദ്യ ഇലയിൽ തന്നെ
മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ സദ്യ നൽകാൻ തീരുമാനം. ഭക്തരുടെ പ്രതിഷേധങ്ങൾക്ക് പിന്നലെയാണ് തീരുമാനം. ജനം ടിവി വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ...


