ഭക്തർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു, മുട്ടുമടക്കി മലബാർ ദേവസ്വം ബോർഡ്; കാടമ്പുഴ ഭ​ഗവതിയുടെ പിറന്നാൾ സദ്യ ഇലയിൽ തന്നെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു, മുട്ടുമടക്കി മലബാർ ദേവസ്വം ബോർഡ്; കാടമ്പുഴ ഭ​ഗവതിയുടെ പിറന്നാൾ സദ്യ ഇലയിൽ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 08:44 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ സദ്യ നൽകാൻ തീരുമാനം. ഭക്തരുടെ പ്രതിഷേധങ്ങൾക്ക് പിന്നലെയാണ് തീരുമാനം. ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തിലാണ് കാടമ്പുഴ ഭ​ഗവതിയുടെ പിറന്നാൾ സദ്യ. ഇലയിൽ വിളമ്പുന്ന സദ്യ ബുഫെ രീതിയിൽ നൽകാനായിരുന്നു മലബാർ ദേവസ്വം ബോർഡിന്റെ നീക്കം. പതിറ്റാണ്ടുകളായി നടക്കുന്ന ചടങ്ങിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ദേവസ്വത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

ഇലയിൽ വിളമ്പുന്ന സദ്യ ‘ബുഫെ’ രീതിയിൽ നൽകാൻ മലബാർ ദേവസ്വം; കാടാമ്പുഴ ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം അട്ടിമറിക്കാൻ ശ്രമം

ഇതിന് പിന്നാലെ ജനം ടിവി വാർത്ത പുറത്തു കൊണ്ടുവന്നിരുന്നു. ഭക്തജന കൂട്ടായ്മയുടെയും ഹൈന്ദവ സംഘടനകളുടെയും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിച്ചത്. സംഭവത്തിൽ വിശ്വാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

Tags: SadhyaShri Kadampuzha Bhagavathy Templeതൃക്കാർത്തിക
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies