shutdown - Janam TV
Friday, November 7 2025

shutdown

യുഎസ് ഷട്ട്ഡൗൺ10-ാം ദിവസത്തിലേക്ക്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം, പ്രതിഷേധം കനക്കുന്നു

ന്യൂഡൽഹി: ധനപ്രതിസന്ധിയെ തുടർന്ന് യുഎസ് പ്രഖ്യാപിച്ച ഷട്ട്ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം കൂടുതൽ ശക്തം. സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഫെഡറൽ ജീവനക്കാരെ പിരിച്ചുവിട്ടു. 4,000 ...

യുഎസിനെ വെട്ടിലാക്കി ഷട്ട്ഡൗൺ; സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ്, 7 ലക്ഷത്തോളം പേർ അവധിയിൽ പ്രവേശിപ്പിച്ചു

വാഷിം​ഗ്ടൺ: അമേരിക്കയിൽ ഷട്ട്‍ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. 40 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാർ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. യുഎസിലെ ദേശീയ ...

യുഎസിൽ ഷട്ട്ഡൗൺ; സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം, ബാധിക്കുന്നത് 5 ലക്ഷം ജീവനക്കാരെ; അവധിയിൽ പോകുന്നവരെ പിരിച്ചിവിടുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിം​ഗ്ടൺ: യുഎസിൽ ആറ് വർഷത്തിനിടെ സർക്കാർ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. സർക്കാർ ചെലവുകൾക്കായുള്ള ധനഅനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെയാണ് ഈ നിർണായക തീരുമാനമുണ്ടായത്. അവശ്യ സർവീസുകൾ മാത്രമായിരിക്കും ...

ലാഭത്തിലാക്കിയില്ല പകരം ലോക്കാക്കിയിട്ടുണ്ട്; പൊതുമേഖല സ്ഥാപനങ്ങൾക്ക് മരണമണി; 18 സ്ഥാപനങ്ങൾക്ക് താഴിട്ട് സർക്കാർ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു. സിഎംഡിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 149 ...