ലാഭത്തിലാക്കിയില്ല പകരം ലോക്കാക്കിയിട്ടുണ്ട്; പൊതുമേഖല സ്ഥാപനങ്ങൾക്ക് മരണമണി; 18 സ്ഥാപനങ്ങൾക്ക് താഴിട്ട് സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലാഭത്തിലാക്കിയില്ല പകരം ലോക്കാക്കിയിട്ടുണ്ട്; പൊതുമേഖല സ്ഥാപനങ്ങൾക്ക് മരണമണി; 18 സ്ഥാപനങ്ങൾക്ക് താഴിട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയല്ല ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 18 പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു. സിഎംഡിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 149 പൊതു മേഖല സ്ഥാപനങ്ങളിൽ ഏറിയ പങ്കും കൊടിയ നഷ്ടത്തിലാണ്. മുന്നിൽ 1521 കോടി നഷ്മുള്ള കെ.എസ്.ആർ.ടി.സിയാണ് തൊട്ടു പിന്നാലെ 1312 കോടിയുമായി വാട്ടർ അതോറിട്ടിയും പെൻഷൻ ഫണ്ട് ലിമിറ്റഡും(1043) ഉണ്ട്. കെഎസ്ബിയും സപ്ലൈകോയും ഭീമമായ നഷ്ടത്തിലൂടെയാണ് പ്രതിദിനം തള്ളി നീക്കുന്നത്. 1.29 ലക്ഷം പേരാണ് പാെതുമേഖല സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നത്.

കെ.എസ്.ആർ.ടി.സിയെ വാരിക്കോരി സഹായിക്കുന്ന സർക്കാർ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിൾക്ക് അടച്ചുപൂട്ടലിലൂടെ നൽകുന്നത് വ്യക്തമായ സന്ദേശമാണ്. സ്വന്തം വരുമാനത്തിലാകാണം പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനമെന്നാണ് ധനവകുപ്പിന്റെയും നിലപാട്. ബജറ്റിൽ സ്വകാര്യ മൂലധന നിക്ഷേപത്തെ ഇരും കൈയും നീട്ടി സ്വീകരിക്കുന്ന സർ‌ക്കാർ പൊതുമേഖലയെ പിന്നിൽ നിന്ന് കുത്തുമെന്ന് ആശങ്കപ്പെടുന്നവരും ചില്ലറയല്ല.

കേരള പ്രിമോ പൈപ്പ് ഫാക്ടറി,കഞ്ചിക്കോട് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ്,കെൽട്രോൺ കൗണ്ടേഴ്സ്,കെൽട്രോൺ പവർ ഡിവൈസസ്,കെൽട്രോൺ റെക്ടിഫയേഴ്സ്,കേരള ഗാർമെന്റ്സ്,കേരള സ്റ്റേറ്റ് വുഡ് ഇൻ‌ഡസ്ട്രീസ്,കുന്നത്തറ ടെക്സ്റ്റൈൽസ്,കേരള ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ് ഫാക്ടറി,കേരള ഹൗസിങ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ,കേരള ഹൈസ്പീഡ് റെയിൽ‌ കോർപറേഷൻ,പ്രതീക്ഷ ബസ് ഷെൽറ്റേഴ്സ് കേരള,സിഡ്കോ മോഹൻ കേരള,സിഡ്കെൽ ടെലിവിഷൻസ്, വഞ്ചിനാട് ലെതേഴ്സ്,ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള, സ്കൂൾ ടീച്ചേഴ്സ് & നോൺ ടീച്ചിങ് കോർപറേഷൻ,കേരള സ്പെഷൽ റിഫ്രാക്ടറീസ് എന്നിവയാണ് നിലവിൽ പൂട്ടുന്നത്.

Tags: publicsectorundertakingsshutdown
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies