മംഗലം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം
പാലക്കാട്: തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മംഗലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിത്തുടങ്ങി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആറു സ്പില്‍വേ ...

